വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് മരുതകുന്ന് വീട്ടിൽ ശിവൻ (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശരത്ത്, രമ്യമോൾ. മരുമക്കൾ: പ്രസന്നൻ, ആഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, പ്രദീപ്, സജീവ്, ജ്യോതി.