ആലത്തൂർ: കാവശ്ശേരി തെക്കേതറ കീഴാലിപ്പുറത്ത് പരേതനായ ശേഖരൻ നായരുടെ മകൻ മുകുന്ദൻ (മോഹനൻ -65) ബംഗളൂരുവിൽ നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി കുട്ടി. ഭാര്യ: ഗിരിജ. മക്കൾ: ആതിര, അമൃത. മരുമകൻ: രാജ്. സഹോദരങ്ങൾ: ഭാസ്കരൻ, ചക്രപാണി, രമാദേവി, ഇന്ദിരാദേവി, പത്മാവതി, പങ്കജാക്ഷി.