തിരുവനന്തപുരം: പൂഴിക്കുന്ന് അഭിലാഷ് ഭവനിൽ എം. സുരേന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: വസന്തകുമാരി.പി. മക്കൾ: അഭിലാഷ്, അഭിഷേക്. മരുമക്കൾ: അപർണ സി. നായർ, സുമു.എം.എസ്. സഞ്ചയനം ഞായറാഴ്ച രാവിെല എട്ടിന് വസതിയിൽ.