അഗളി: അട്ടപ്പാടി ഗൂളിക്കടവ് പുത്തൻപറമ്പിൽ മോഹനൻ (46) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: അതുൽ, അപർണ.