മീനങ്ങാടി: പരേതനായ തേർത്തല വാര്യത്ത് വേലായുധൻ വാര്യരുടെ ഭാര്യ വി.വി. പാർവതി വാരസ്യാർ (67) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, ചന്ദ്രിക. മരുമക്കൾ: വിജയൻ, രസിത മോഹൻ.