മാനന്തവാടി: താലൂക്ക് ഓഫിസിലെ സീനിയർ ക്ലർക്ക് തവിഞ്ഞാൽ വിമലനഗർ കരിയോത്തിങ്കൽ കെ.കെ. അപ്പച്ചൻ (50) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അർജുൻ, അഭിഷേക്, അമൃത.