വാരാമ്പറ്റ: പൂളക്കൽ വീട്ടിൽ പി.എ. അമ്മത് (74) നിര്യാതനായി. ഭാര്യ: അത്തിലൻ ആയിശ. മക്കൾ: അബ്ദുൽ ഗഫൂർ (െക.എം.സി.സി കുവൈത്ത്), മജീദ് (സൗദ്യ അറേബ്യ), അഡ്വ. സാദിഖ് (ഹൈകോടതി), റംല പടിഞ്ഞാറത്തറ, ജുബൈരിയ പിണങ്ങോട്. സഹോദരൻ: ആലി ഹാജി (വെള്ളമുണ്ട പഞ്ചായത്ത് മുൻ പ്രസിഡൻറ്).