അതിരപ്പിള്ളി: വെറ്റിലപ്പാറ പുത്തൻപുരയിൽ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: ജോസ്, ജോയ് (സി.പി.ഐ അസി. ലോക്കൽ സെക്രട്ടറി, അതിരപ്പിള്ളി), വിൻസൻറ് (അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ലിസി (ഇറ്റലി), സ്റ്റെല്ല, ഷാൻറി.