തൃപ്രയാർ: വലപ്പാട് ചക്കാണ്ടി വീട്ടിൽ കറപ്പെൻറ മകൻ സുന്ദരൻ (59) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സുബിൻ, സജിൻ, സവിൻ. മരുമക്കൾ: സ്മൃതി, കൃഷ്ണേന്ദു.