അത്താണി: കെൽേട്രാൺ കൂത്തോടിയിൽ ബേബിയുടെ ഭാര്യ ആലീസ് (65) നിര്യാതയായി. മക്കൾ: ജിൻസി, ജിനീഷ്, ജിജി. മരുമക്കൾ: ബിജു, ഷെറിൻ. സംസ്കാരം പിന്നീട്.