എരുമപ്പെട്ടി: കുണ്ടന്നൂർ തൃക്കണപതിയാരം അനുഗ്രഹ നഗറിൽ പട്ടാറ വീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ ചിന്ന (91) നിര്യാതയായി. മക്കൾ: സുകുമാരൻ, ശ്രീധരൻ, ചന്ദ്രിക, കമലം, പരേതനായ ഉണ്ണിക്കുട്ടൻ. മരുമക്കൾ: അനിയൻ, വിജയ, പരേതരായ വിലാസിനി, മോഹനൻ.