ഏങ്ങണ്ടിയൂർ: വേട്ടെയ്ക്കൊരു മകൻ കടവിന് സമീപം കാതോട്ട് ഭാസ്കരൻ (72) ഖത്തറിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശ്യാം, സുബി, സുമി. സംസ്കാരം വെള്ളിയാഴ്ച ഖത്തറിൽ നടക്കും.