എരുമപ്പെട്ടി: എയ്യാൽ കിഴക്കൂട്ട് വീട്ടിൽ പരേതനായ പ്രഭാകരെൻറ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ജയകുമാർ, അനീഷ്, ഉണ്ണികൃഷ്ണൻ, സോമസുന്ദരൻ. മരുമക്കൾ: ജയലക്ഷ്മി, സിന്ധു, പ്രീത, ഗീത.