അയ്യന്തോൾ: കുണ്ടുവാറ പങ്കജവല്ലി (62) നിര്യാതയായി. സി.പി.ഐ അയ്യന്തോൾ ലോക്കൽ കമ്മിറ്റി അംഗം, കേരള മഹിള സംഘം തൃശൂർ മണ്ഡലം കമ്മിറ്റി അംഗം, ബി.കെ.എം.യു മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മക്കൾ: രാജേഷ്, രാഗേഷ്. മരുമക്കൾ: രമ്യ രാജേഷ്, കവിത രാഗേഷ്.