മമ്പാട്: തോട്ടിൻറക്കരെ പുത്തൻ പുരക്കൽ കാഞ്ഞിരാല അഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: വി.പി. ഫാത്തിമകുട്ടി (എടവണ്ണ). മക്കൾ: മറിയുമ്മ, സുഹദാബി, റംലത്ത്, ആയിഷാബി, സലീന, റഫീല, ശബ്ന, പരേതനായ ഷൗക്കത്തലി (നാണി). മരുമക്കൾ: അബ്ദുറഹിമാൻ മണിമൂളി (ബാപ്പുട്ടി), അബ്ദുല്ലക്കുട്ടി പൊങ്ങല്ലൂർ (ബാപ്പു), അബ്ദുൽ ഹമീദ് (മഞ്ചേരി), കമ്മു (പറമ്പൂർ), അബൂബക്കർ (നരിപ്പൊയിൽ), സമീർ ബങ്കാളത്ത് (മോങ്ങം).