കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ മഹല്ല് മുൻ പ്രസിഡൻറ് ഊളങ്ങാടൻ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (89) നിര്യാതനായി. ഭാര്യ: പനക്കൽ ആച്ചു ഹജ്ജുമ്മ. മക്കൾ: അബ്ദുൽ മനാഫ്, മുഹമ്മദലി, അബ്ദുൽ നാസർ, ഹസൈൻ, ഹുസൈൻ (മൂവരും ജിദ്ദ), പാത്തുമ്മ, ഖദീജ, ലൈല, സൈഫുന്നീസ, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: കുഞ്ഞാലിക്കുട്ടി (പന്തലൂർ), അബ്ദുസ്സമദ് (കുളപ്പറമ്പ്), രായിൻ (പൊന്മള), ഉസ്മാൻ (ചെലൂർ), ആയിഷാബി, സുബൈദ, നസീറ, സബ്ന, ത്വാഹിറ.