എടവണ്ണപ്പാറ: മപ്രം മുട്ട്ങ്ങൽ തുലാംപറമ്പിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുസ്സലാം. മക്കൾ: ആലി, സുഹറ. മരുമക്കൾ: അബ്ദുറഹിമാൻ, ശരീഫ.