അനന്താവൂർ: ചെനക്കൽ പൂഴിത്തറ ഹൈദ്രോസ് (ബാവ ഹാജി -94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് അലി, അബ്ദുസ്സലാം, ഷറഫുദ്ദീൻ, അലി ബാവ, കദിയാമു, സഫിയ, റസിയ.