കാളികാവ്: അടക്കാകുണ്ട് എച്ച്.എസ് പടിയിൽ പരേതനായ അമ്പലക്കുത്ത് അലവിക്കുട്ടിയുടെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, മൂസക്കുട്ടി, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: സുലൈഖ, ആമിന, ഖദീജ.