പരപ്പനങ്ങാടി: മൂന്നിയൂർ പാറക്കാവിലെ ചോനാരി ഉമ്മാത്ത (86) നിര്യാതയായി. മക്കൾ: ആയിശാബി, സുഹ്റ, സക്കീന. മരുമക്കൾ: േചാനാരി മഹ്മൂദ് (െവൽെഫയർ പാർട്ടി പരപ്പനങ്ങാടി ടൗൺ േലാക്കൽ കമ്മിറ്റി പ്രസിഡൻറ്), മൊയ്ദീൻ കുട്ടി (തലപ്പാറ), പരേതനായ അഹമ്മദ് കോയ (പലത്തിങ്ങൽ).