കാരകുന്ന്: പുലത്ത് ചെറുകാട് ഹസൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ഖതീബ്, മസ്ജിദുൽ ഹുദ ചെറുപുത്തൂർ), ഹഫ്സത്ത്, റസിയ, മുനീർ, മുനീബ് (ദമ്മാം), സിറാജ്, ഹസീന. മരുമക്കൾ: ഡാനിഷ് (നീലാഞ്ചേരി), ഉസ്മാൻ (അകംപാടം), ഖിള്ർ (എടവണ്ണ), കൗലത്ത് (പത്തിരിയാൽ), ഉമ്മുകുൽസു (ചെറുപ്പള്ളി), റാഷിത (മാട്ടക്കുളം), സഫ്ന (പുല്ലൂർ). സഹോദരങ്ങൾ: അഹമ്മദ്കുട്ടി (എളങ്കുർ), അബ്ദുല്ല (കാരയിൽ), സൈനബ (കാരകുന്ന്), സാറാബി (എളങ്കുർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പുലത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.