കാളികാവ്: ചെങ്കോട്ടിലെ പരേതനായ ടി.വി. ജോസഫിെൻറ ഭാര്യ തുണ്ടത്തിൽ റോസമ്മ ജോസഫ് (79) നിര്യാതയായി. മക്കൾ: ജോർജ്കുട്ടി, സെബാസ്റ്റ്യൻ. മരുമക്കൾ: സോളി വടക്കേടത്ത്, സിന്ധു നരിക്കുഴി.