വാഴക്കാട്: മതിയം കല്ലിങ്ങൽ മൊയ്തീൻ ഹാജിയുടെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: ഷഫീഖ് ഹുസൈൻ, ഇല്യാസ് (എം.കെ ഇലക്ട്രിക്കൽസ് വാഴക്കാട്), ശിഗ്ബത്തുല്ല. മരുമക്കൾ: നസ്വീറ, ഹസ്ന, ശഹീദ.