കോട്ടക്കൽ: വലിയപറമ്പ് വലിയകുന്നൻ മുഹമ്മദ് കുട്ടി ഹാജി (ചെറിയാപ്പു -80) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മൈമൂന, അലവി കുട്ടി, ഹംസ, മുസ്തഫ, മിദ്ലാജ്. മരുമക്കൾ: സൈതലവി, ഫൗസിയ, താഹിറ, തസ്ലീന, ഷാഹിദ, റഹീമ.