മഞ്ചേരി: പാലക്കുളം വല്ലാഞ്ചിറ കാക്കേങ്ങൽ മമ്മദ് (73) നിര്യാതനായി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഫാത്തിമകുട്ടി. മക്കൾ: ഫൈസൽ, ജൈസൽ, നൗഫൽ, ജംഷീദ്, ഫസീല. മരുമകൻ: റസാഖ് (വട്ടപ്പാറ).