മഞ്ചേരി: തൃക്കലങ്ങോട് 32ൽ തടത്തിപ്പറമ്പിൽ വീട്ടിൽ കൽപ്പാത്തൊടി കല്യാണിക്കുട്ടി അമ്മ (തങ്കു അമ്മ --71) നിര്യാതയായി. മഞ്ചേരി കോടതിയിലെ റിട്ട. ഉദ്യോഗസ്ഥയാണ്. മകൾ: ഗീത.