പള്ളിപ്പുറം: യു.പി സ്കൂൾ ഗ്രൗണ്ടിന് സമീപം കടുങ്ങൂത്ത് അബു (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ബഷീർ, മൈമൂന, നജ്മൽ ബാബു, ഫൈസൽ ബാബു, മുഹമ്മദ് സ്വാലിഹ്, അലി അക്ബർ ഫൈസി (നജ്മത്തുൽ ഹുദ മദ്റസ, പന്തലൂർ), ഹസീന, മുഹമ്മദ് റിയാസ് (എസ്.കെ.എസ്.എസ്.എഫ് ട്രെൻറ് പരിശീലകൻ). മരുമക്കൾ: ലത്തീഫ്, ജാബിർ, ഖൈറുന്നിസ, തസ്ലീന, നൂർജഹാൻ, ജസീന, ഹഫീഫ, ബീഗം ഷെറിൻ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മങ്കട പള്ളിപ്പുറം ജുമാമസ്ജിദിൽ.