പൂക്കോട്ടുംപാടം: തട്ടിയേക്കൽ കോളനിയിലെ അഞ്ചേരിയൻ ശങ്കരൻ (49) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: സുശീല. മകൾ: നിഖില.