കോട്ടക്കൽ: കുറ്റിപ്പുറം ആറുമട സ്വദേശി പരേതനായ ചെന്നേങ്ങാടൻ അബ്ദുറഹ്മാെൻറയും ആയിശയുടെയും മകൻ ചെന്നേങ്ങാടൻ മജീദ് (57) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഉനൈസ് (ഖത്തർ), റിയാസ്, ഹാരിസ് (അബൂദബി), റുക്സാന, റുബീന. മരുമക്കൾ: ഇല്യാസ്, നബീൽ, ശബ്ന, ഫർസാന.