മാനന്തവാടി: പാതിരിച്ചാൽ കൊച്ചുകുളത്തിങ്കൽ വർക്കി (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഫാ. ജോണി, ജോയി, ഷാജി, ബിജു, ബിനു. മരുമക്കൾ: മിനി, സെലിൻ, ഷിജി, ജിഷ.