മാനന്തവാടി: കാട്ടിക്കുളം ചേലൂർ പെരുമ്പള്ളിക്കുന്നേൽ ജോസഫിെൻറ (ഐപ്പ്) ഭാര്യ ബ്രിജിത്ത (91) നിര്യാതയായി. മക്കൾ: ജോർജ്, പാപ്പച്ചൻ, മേരി, ലില്ലി, ക്ലമൻറ്, പരോതയായ എൽസി. മരുമക്കൾ: ത്രേസ്യാക്കുട്ടി, അവറാച്ചൻ, സ്കറിയ, ലൂസി, ജോളി.