പുൽപള്ളി: എരിയപ്പള്ളി പുളിക്കാംപുറത്ത് രവി (68) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു, ബിജു, ബിൽദി. മരുമക്കൾ: മനോജ്, സിന്ധു, ജിനു.