കരുനാഗപ്പള്ളി: തഴവ കടത്തൂർ ആറ്റൂർ കിഴക്കതിൽ വീട്ടിൽ പരേതനായ തങ്ങൾകുഞ്ഞിെൻറ ഭാര്യ റുഖിയാബീവി (93) നിര്യാതയായി. മക്കൾ: അബ്ദുൽസലാം (റിട്ട: വില്ലേജ് അസിസ്റ്റൻറ്), ബദറുദ്ദീൻ (റിട്ട: പ്യൂൺ, ടൗൺ എൽ.പി.എസ്), ഫാത്തിമാബീവി, അബ്ദുൽ സമദ്, അബ്ദുൽ വഹാബ്, സുലൈഖ. മരുമക്കൾ: ലൈലാബീവി, സുലേഖ, താഹ (റിട്ട: അധ്യാപകൻ), ഷെരീഫാ, റസിയ, തങ്ങൾകുഞ്ഞ് (റിട്ട. തുറമുഖ വകുപ്പ് ജീവനക്കാരൻ).