കുണ്ടറ: എ.ഐ.ടി.യു.സി നേതാവും സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗവും ആയിരുന്ന കേരളപുരം അജിത നിവാസിൽ പി.വി. പൊന്നൻ (87) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പരേതനായ അജയൻ, അജിത (ബി.എസ്.എൻ.എൽ), ശോഭ (സി.െഎ.എസ്.എഫ് ഇൻസ്പെക്ടർ).