പുനലൂർ: ചെമ്മന്തൂർ എസ്.എസ്. വില്ല ദാറുൽ ബൈദയിൽ അഹമ്മദ്ഹർഷ-ഷാഹിദ ദമ്പതികളുടെ മകൻ ഫിറോസ്ഖാൻ (41-ഷിബു) സൗദിയിൽ നിര്യാതനായി. ഭാര്യ: ഷഹന. മക്കൾ: ആദിൽ, മുഹമ്മദ്ഫിർദൗസ്, മുഹമ്മദ്ഹാരിസ്.