ചാക്ക: കൽപക നഗർ ഹൗസ് നം. 51ൽ ആർ. സുരേന്ദ്രൻ (76- റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. തിരുവനന്തപുരം റോട്ടറി ക്ലബ്, എസ്.എൻ ക്ലബ്, ഫ്രണ്ട്സ് ഇൻറർനാഷനൽ എന്നിവയിൽ ഭാരവാഹിയായിരുന്നു. ഭാര്യ: ശോഭ കെ.എസ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: സോണി സുരേന്ദ്രൻ (ബിസിനസ്), സോബി സുരേന്ദ്രൻ (എൻജിനീയർ യു.എസ്.എ). മരുമക്കൾ: രാജേഷ് തുണ്ടിൽ (എൻജിനീയർ യു.എസ്.എ), സ്വപ്ന.എസ് ( എസ്.എൻ കോളജ് ചെമ്പഴന്തി).