ഉൗക്കോട്: നിലമ സുരേഷ് ഭവനിൽ അപ്പുക്കുട്ടൻ ആശാരി (81) നിര്യാതനായി. ഭാര്യ: ലീല. മകൻ: സുരേഷ് കുമാർ, മരുമകൾ: ചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.