മലയിൻകീഴ് : പാലോട്ടുവിള ഇന്ദിരാ ഭവനിൽ ജി. വിക്രമൻ (84) നിര്യാതനായി. ഭാര്യമാർ: ഇന്ദിര, ഓമന, പരേതയായ കൃഷ്ണമ്മ. മക്കൾ: സതി, റാണിചന്ദ്ര, ഷീലാറാണി, പ്രതാപചന്ദ്രൻ, ശ്രീജ. മരുമക്കൾ: മോഹനധരൻ, ജയപാലൻ, ജയകുമാർ, എസ്. ബിനു, സദൻരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.