തിരുവനന്തപുരം: പരുത്തിക്കുഴി ഷാഹിന മൻസിലിൽ ഷാനവാസ് (65) നിര്യാതനായി. ഭാര്യ സുഹറാബീവി (റിട്ട സി.എ, പൊലീസ് ഹെഡ് ക്വാർേട്ടഴ്സ്). മക്കൾ: ഷാഹിന, ഷഹീൻ, ഷമീർ. മരുമക്കൾ: സിക്കന്ദർബാഷ, ഗുലാബ്ഷാ, റെഹ്മത്.