വള്ളക്കടവ്: മാർക്കറ്റ് റോഡ് ഷീനാലയയിൽ താജ്ബീഗം (63) നിര്യാതയായി. ഭർത്താവ്: ഷംസുദ്ദീൻ (റിട്ട. വി.എസ്.എസ്.സി). മക്കൾ: ഷീനാ സുധീർ, ഷെഫിമോൻ. മരുമകൻ: സുധീർ.