ആറ്റിങ്ങൽ: ചെമ്പകമംഗലം പത്മ വിലാസത്തിൽ വിമുക്തഭടൻ എം. ശശിധരൻ നായർ (72) നിര്യാതനായി. ചെമ്പകമംഗലം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: മാലിനി ഭായി. മക്കൾ: അനുപമ, അരുണിമ. മരുമക്കൾ: ഷിബു എസ്.നായർ, ആർ.എസ്. പ്രവീൺ.