ചിറയിൻകീഴ്: അഴൂർ തണ്ടിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഐഷ ബീവി (82) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൾ സലാം, അബ്ദുൾ റഹ്മാൻ, മീര സാഹിബ്, മുഹമ്മദ് ഹനീഫ. മരുമക്കൾ: ഷാഹിദ, സൂറത്ത്, സൈഫുനിസ, സലീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.