വെള്ളയമ്പലം: ആൽത്തറ സീത കോട്ടേജിൽ കേരള പി.എസ്.സി റിട്ട. ജോയൻറ് സെക്രട്ടറി എ. മാധവറാവു (85) നിര്യാതനായി. ഭാര്യ: പ്രതിമാ റാവു. മക്കൾ: മധുകർ റാവു, മാധുരി റാവു. മരുമക്കൾ: വിജയശ്രീ, ശ്രീകാന്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പുത്തൻകോട്ട ശ്മശാനത്തിൽ.