കിളിമാനൂർ: മുളയ്ക്കലത്തുകാവ് വട്ടക്കൈത മോഹന വിലാസത്തിൽ അച്യുതൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: മോഹൻരാജ് (വിമുക്തഭടൻ), അനിതകുമാരി, പരേതനായ മധുകുമാർ (സി.ഐ.എസ്.എഫ്). മരുമകൾ: ഗീത കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.