പൂഴിക്കുന്ന്: എം.എസ് ഭവനിൽ ചിത്രാംഗകൻ (66- ശശി) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: മഞ്ജുഷ, സാജൻ (പൊലീസ്). മരുമക്കൾ: ഗോപകുമാർ, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.