തിരുവനന്തപുരം: കുന്നുകുഴി വികാസ് ലെയിനിൽ വി.എൽ 55ൽ എസ്. ജയകുമാറിെൻറ (റിട്ട. ഹെൽത്ത് എജുക്കേഷൻ ഇൻസ്ട്രക്ടർ, ആരോഗ്യവകുപ്പ്) ഭാര്യ ലളിത ഗ്രേസ് ജയകുമാർ (76, റിട്ട. സീനിയർ തമിഴ് ട്രാൻസ്ലേറ്റർ, സെക്രട്ടേറിയറ്റ്) നിര്യാതയായി. മക്കൾ: നിർമല ജയകുമാർ (അസി. രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി), രാജേഷ് ജയകുമാർ (യു.എസ്.എ). മരുമക്കൾ: ലാൽ ജയകുമാർ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ജലസേചന വകുപ്പ്). സംസ്കാരം മേയ് ഒന്നിന് എം.എം ചർച്ച് െസമിത്തേരിയിൽ രാവിലെ 11ന്.