തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് സ്റ്റേറ്റ് ബാങ്ക് നഗർ ഗോകുലിൽ ടി.പി. ഹരിഹരൻ (79, റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ശാരദ ഹരിഹരൻ. മക്കൾ: അശോക് ഹരിഹരൻ (യു.കെ), ആനന്ദ് ഹരിഹരൻ (യു.എസ്.എ), അരുൺ ഹരിഹരൻ. മരുമക്കൾ: വിദ്യ അശോക് (യു.കെ), ഡയാന ആനന്ദ് (യു.എസ്.എ).