വിഴിഞ്ഞം: ആമ്പൽകുളം ഫാത്തിമ മൻസിലിൽ ഷാഹുൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: അമീനാ ബീഗം. മക്കൾ: റിയാസ് ഖാൻ, മൻസൂർ ഖാൻ, ഷഫീക്, ഫാത്തിമ. മരുമക്കൾ: ഷബാന, ഷഹാന, ആശിഫ്.