കുമളി: കക്കത്തുംകുഴിയിൽ കെ.കെ. കുര്യെൻറ (റിട്ട. ഹെഡ് ഓപറേറ്റർ, വാട്ടർ അതോറിറ്റി) ഭാര്യ ആനി (64) നിര്യാതയായി. മക്കൾ: ജിഷ (കാനഡ), ഉഷ. മരുമക്കൾ: ജൂബി (കാനഡ), പ്രിൻസ് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച കോട്ടയത്ത്.