മുതലമട: നണ്ടൻ കിഴായ പരേതനായ അബ്ദുൽ റസാഖിെൻറ ഭാര്യ അജുമുന്നീസ (78) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, റാഫി, മുസ്തിരി, ഷംസീർ, പരേതരായ കുത്തുബ്ദീൻ, നജീർ. മരുമക്കൾ: ഷക്കീല ബാനു, നൗഷാദ്, ഷാഹിറ ബാനു, ഇബ്രാഹീം, സലീം.